തേവള്ളി: കൊച്ചുവിളയിൽ പരേതനായ ചെല്ലപ്പന്റെയും കൗസല്യയുടെയും മകൻ കെ.സി. സുകുമാരൻ (66) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അരുൺകുമാർ, അശ്വതി. മരുമക്കൾ: റോജിന, സുജിത്ത്.