അഞ്ചൽ: പനയഞ്ചേരി അഭയത്തിൽ പരേതനായ എ. വേലായുധൻ ചെട്ടിയാരുടെ ഭാര്യ പി. സരസമ്മാൾ (91) നിര്യാതയായി. മക്കൾ: ഗോമതി (റിട്ട. ഹെഡ്മിസ്ട്രസ്), സീതമ്മാൾ (മെമ്പർ ചൈൽഡ് വെൽഫെയർ കമ്മറ്റി), വസന്തമ്മാൾ, ശാന്തമ്മാൾ (റിട്ട. ഹെഡ്മിസ്ട്രസ്), ശശീന്ദ്രൻ ചെട്ടിയാർ ( റിട്ട. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ), ഗിരിജമ്മാൾ (റിട്ട. നഴ്സിംഗ് സൂപ്രണ്ട് ആയുർവേദ കോളേജ്), ഡോ. ലീലാമ്മാൾ.
മരുമക്കൾ: ആർ. നടരാജൻ ചെട്ടിയാർ (റിട്ട. ഹെഡ്മാസ്റ്റർ), എസ്. രാജശേഖരൻ (മുൻ പി.വി.സി കാലടി സംസ്കൃത സർവകലാശാല), എസ്. ശശി, എ. ഭുവനേന്ദ്രൻ ചെട്ടിയാർ (റിട്ട. ഹെഡ്മാസ്റ്റർ), പി. ശശിലേഖ (ബ്രാഞ്ച് മാനേജർ ഇ.എസ്.ഐ കോർപ്പറേഷൻ), ജനാർദ്ദനൻ ചെട്ടിയാർ (റിട്ട. എ.എസ്.ഐ), അഡ്വ. സി. രാജൻ.