വാളത്തുംഗൽ: പ്രണവത്തിൽ പ്രഭാകരൻപിള്ള (ആരോഗ്യ വകുപ്പ് ജീവനക്കാരൻ, സി. കേശവൻ മെമ്മോറിയൽ ആശുപത്രി മയ്യനാട്, കൊച്ചനിയൻ - 61) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: വിഷ്ണു (എസ്.ബി.ഐ), വൈഷ്ണവ് (എൽ.ഐ.സി എച്ച്.എഫ്.എൽ). മരുമകൾ: സ്വാതി (ഇൻഫോസിസ്).