കേരളപുരം: ആലുംമൂട് മണ്ഡളം ജംഗ്ഷൻ മേഘാനിലയത്തിൽ ഭരതന്റെ ഭാര്യ ശകുന്തള (57) നിര്യാതയായി. മക്കൾ: സിംന, ഷീജ. മരുമക്കൾ: സതീശൻ, രജിത്ത്. സഞ്ചയനം 20ന് രാവിലെ 7ന്.