കൊല്ലം: ആശ്രാമം വൈദ്യശാല നഗർ 325 പനച്ചിനഴികത്തിൽ പി.കെ. ശശിധരൻ (72) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ജയശ്രീ, ജയരാജ്, ബിജു. മരുമകൻ: ബി. ദീപു. സഞ്ചയനം 17ന്.