കാവനാട്: കാവേരിയിൽ വി. ഭുവനേന്ദ്രൻ (റിട്ട. എ.എസ്.ഐ-73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ആർ. വസന്തകുമാരി (റിട്ട. സി.ഐ). മക്കൾ: ജ്യോതിലാൽ (സി.വി.സി.സി), പരേതയായ ധന്യ, ഉല്ലാസ് (ടി.വി.എസ്). മരുമക്കൾ: സന്ധ്യാരാജൻ (മജിസ്ട്രേറ്റ് കോടതി റാന്നി), പ്രീത (നീനൂസ് ഡ്രസ് മേക്കേഴ്സ്).