b

കൊ​ല്ലൂർ​വി​ള: വ​ട​ക്കേ​വി​ള മ​ണ​ക്കാ​ട് യൂ​നു​സ് എ​ൻജിനി​യ​റിം​ഗ് കോ​ളേ​ജി​ന് സ​മീ​പം ഐ​ക്യ ന​ഗർ.​135 നി​സാ മൻ​സി​ലിൽ എ. ബ​ഷീർ (72, കാ​ന​റാ ​ബാ​ങ്ക് ​മുൻ ​മാ​നേ​ജർ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നൂർ​നി​സ (റി​ട്ട. അ​സി​. എ​ക്‌​സി. എ​ൻജിനി​യർ, ഹാർ​ബർ എ​ൻജിനിയ​റിം​ഗ്). മ​ക്കൾ: ഹാ​റൂൺ ബ​ഷീർ, ഹ​സീ​ന. മ​രു​മ​കൻ: ഷി​യാ​സ്