a

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര റെയിൽവേ സ്റ്റേഷൻ കല്ലുവാരി പുരയിടത്തിൽ പരേതനായ ഹസനാരുകുഞ്ഞിന്റെ ഭാര്യ അസുമാബീവി (91) നിര്യാതയായി. മക്കൾ: സുലൈമാൻ കുട്ടി (റിട്ട. തഹസിൽദാർ), ജമാലുദ്ദീൻ, മുഹമ്മദ് ഷെരീഫ്, ബീവി ജാൻ, നജീബ, സലിം ,ഷഫീക്, ഷാനവാസ്, നിസാർ. മരുമക്കൾ: സുബൈദ ബീവി (റിട്ട. കെ.എസ്.ഇ.ബി), പരേതനായ ഹസനാരുകുഞ്ഞ്, അബൂഷ, അബൂബക്കർ, ഷറഫുദീൻ, ജമീല, സുബൈദ, സോഫിയ, സജീന, ബിന്ദു, ഷാനി.