കൊട്ടാരക്കര: തൃക്കണ്ണമംഗൽ മങ്ങാട്ടുകുന്നിൽ പി.വി. പാപ്പിയുടെ ഭാര്യ മറിയാമ്മ (77) നിര്യാതയായി. മക്കൾ: മോളമ്മ, ജോസുകുട്ടി, അനിമോൻ. മരുമക്കൾ: രാജു കുട്ടി, സാറാമ്മ, പ്രിൻസി.