മൺറോതുരുത്ത്: വില്ലിമംഗലം വെസ്റ്റ് കാട്ടുംതലയ്ക്കൽ വീട്ടിൽ അരവിന്ദൻ (79, എക്സ് സർവീസ്) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: അജീഷ്, അജിത. മരുമകൻ: കിഷോർ. സഞ്ചയനം 20ന് രാവിലെ 7ന്.