m

കൊട്ടാരക്കര: പുലമൺ പ്രിയദർശിനി നഗർ കോട്ടവിള വീട്ടിൽ രാജൻ ഡാനിയലിന്റെ (ബ്രദേഴ്സ് ഹാർഡ് വെയർ, ചന്തമുക്ക്) ഭാര്യ മോളിരാജൻ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് നെല്ലിക്കുന്നം പള്ളി സെമിത്തേരിയിൽ. മക്കൾ: പ്രീതി തോമസ് (സിങ്കപ്പൂർ), പ്രിൻസി സാം (ദുബായ്). മരുമക്കൾ: തോമസ് വർഗീസ്, സാം പി. മത്തായി.