ഓടനാവട്ടം: കട്ടയിൽ കടമാൻകോണത്ത് വീട്ടിൽ ആർ. ഭാസ്കരൻ (71) നിര്യാതനായി. ഭാര്യ: ബി. രാധാമണി. മക്കൾ: ബി.ആർ. രാഹുൽ, ബി.ആർ. രാഗേഷ്. സഞ്ചയനം 20ന് രാവിലെ 7.30ന്.