s

കരുനാഗപ്പള്ളി: റിട്ട. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കൊല്ലക കല്ലേൽ പരേതനായ എം.എം. മത്തായിയുടെ ഭാര്യ റിട്ട. തഹസിൽദാർ സാറാമ്മ ഡേവിഡ് (96) നിര്യാതയായി. മക്കൾ: മേഴ്സി മാത്യു (റിട്ട. അക്കൗണ്ട് ഓഫീസർ, കെ.എസ്.ഇ.ബി), തോമസ് മാത്യു (റിട്ട. എ.ഒ, കെ.എസ്.ആർ.ടി.സി), ജെസി മാത്യു (റിട്ട. അദ്ധ്യാപിക), ഡേവിഡ് മാത്യു (റിട്ട. കെ.എം.എം.എൽ, ചവറ), സാറാമ്മ മാത്യു (റിട്ട. അക്കൗണ്ട് ഓഫീസർ, സിവിൽ സപ്ലൈസ്), സൂസൻ മാത്യു (റിട്ട. പ്രിൻസിപ്പൽ, ഹയർസെക്കൻഡറി). മരുമക്കൾ: അന്നമ്മ ഡാനിയൽ (റിട്ട. അഡിഷണൽ സെക്രട്ടറി, സെക്രട്ടേറിയറ്റ്), കെ.സി. കുരുവിള, ശ്രീദേവി, തരിയൻ പി. ജോൺ (റിട്ട. സെയിൽ ടാക്സ് വകുപ്പ്), വൈ. തോമസ് (റിട്ട. കൃഷി വകുപ്പ്), പരേതനായ എം. ഉമ്മൻ.