g

ഭൂതക്കുളം: ഈഴംവിള കല്ലുവിള വീട്ടിൽ ഗോപിനാഥൻ (83) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: മനോജ് (ഗൾഫ്), സുഭാഷ് (അമ്പിളി- മോഡേൺ ലാബ്, നെടുങ്ങോലം), സജിത. മരുമക്കൾ: സജിത, സൗമ്യ, സതീശൻ. സഞ്ചയനം 20ന് രാവിലെ.