കുണ്ടറ: കേരളപുരം വേലംകോണം ചാലുവിള പുത്തൻവീട്ടിൽ പരേതനായ ചെല്ലപ്പൻ ആചാരിയുടെ ഭാര്യ ഭവാനി അമ്മാൾ (87) നിര്യാതയായി. മക്കൾ: സരള, മോഹൻദാസ്, പരേതയായ പ്രസന്ന, രാജൻലാൽ (റെയിൽവേ കോടതി), ഗീത, മിനി, ലത, പ്രീത. മരുമക്കൾ: സുഗതൻ, ഷൈലജ, വേണുഗോപാൽ, ശ്രീദേവി, വിശ്വനാഥൻ, പരേതനായ രാജീവ്, കലേഷ് കുമാർ, സുരേഷ്ബാബു.