in

ചാത്തന്നൂർ: പ്ലാവറകുന്ന് ബി.കെ ഭവനിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഇന്ദിരാഭായി അമ്മ (80) നിര്യാതയായി. മക്കൾ: ഷിബു, ഷീബ, ഷെർളി, ഷീജ, പരേതനായ ഷാജി. മരുമക്കൾ: ഷീജാദേവി, അനിൽകുമാർ, വിജയകുമാർ, ഗിരീഷ്കുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.