ra

ഇടമുളയ്ക്കൽ: കൈപ്പള്ളിൽ മാധവ മന്ദിരത്തിൽ പരേതനായ എം. രാമൻപിള്ളയുടെ ഭാര്യ ജെ. രാജമ്മഅമ്മ (81) നിര്യാതയായി. മക്കൾ: ആർ. വിജയലക്ഷ്മി (മുൻ ഗ്രാമപഞ്ചായത്തംഗം), കൈപ്പള്ളിൽ മാധവൻകുട്ടി (ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തംഗം), ആർ. ദീപകുമാർ (അദ്ധ്യാപിക, വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ, പോരേടം), ആർ. ദിലീപ് കുമാർ. മരുമക്കൾ: ജി. സോമൻപിള്ള (റിട്ട. എഡ്യുക്കേഷൻ ഓഫീസർ), കെ.എസ്. ബിന്ദു, ആർ. പ്രതാപചന്ദ്രൻനായർ (റിട്ട. അദ്ധ്യാപകൻ, ഗവ. ഹയർസെക്കൻഡറി), കെ.എസ്. രാജലക്ഷ്മി (മുത്തൂറ്റ് ഫിനാൻസ്). സഞ്ചയനം 20ന് രാവിലെ 8ന്.