k

കായംകുളം: പ്രയാർ വടക്ക് തുപ്പാശ്ശേരിൽ പരേതനായ പത്മനാഭന്റെ ഭാര്യ കുട്ടിഅമ്മ (101) നിര്യാതയായി. മക്കൾ: സുകുമാരൻ, സുരേന്ദ്രൻ, ശോഭന, പരേതനായ സുധാകരൻ. മരുമക്കൾ: രാധാമണി, ലളിതമ്മ, രത്നമ്മ, ചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.