എഴുകോൺ: ഇരുമ്പനങ്ങാട് നന്ദനത്തിൽ പി. രാജശേഖരൻപിള്ളയുടെ ഭാര്യ എസ്. ഉഷാകുമാരി (54) നിര്യാതയായി. മക്കൾ: രാജി ആർ. പിള്ള, രഞ്ജുഷ ആർ. പിള്ള. മരുമക്കൾ: എസ്. വിനോദ് കുമാർ, എ. അജേഷ് കുമാർ. സഞ്ചയനം 20ന് രാവിലെ 8ന്.