ആനക്കോട്ടൂർ: ആലുവിള വീട്ടിൽ പരേതനായ എം. തങ്കപ്പന്റെ ഭാര്യയും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം. ലീലാമ്മയുടെ സഹോദര ഭാര്യയുമായ ടി. തങ്കമണി (60) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ടി. ഹേമന്ദ് (എൽ.ഡി ക്ലർക്ക്, ഇ.എസ്.ഐ ഹോസ്പിറ്റൽ, അഞ്ചൽ), മിഷാതങ്കം.