s

പരവൂർ: പൂതക്കുളം ഇടവട്ടം ത്രയംബകത്തിൽ (വടക്കേവീട്) പരേതരായ ദാമോദരൻപിള്ളയുടെയും ഭവാനി അമ്മയുടെയും മകൻ സുരേന്ദ്രൻപിള്ള (60) നിര്യാതനായി. സഹോദരങ്ങൾ: രാജേന്ദ്രൻപിള്ള (ഭൂതക്കുളം ക്ഷീരസംഘം പ്രസിഡന്റ്), പ്രസന്നകുമാരി.