കരുനാഗപ്പള്ളി: പുതിയകാവ് പുന്നക്കുളം തയ്യിൽ വീട്ടിൽ കൃഷ്ണകുമാർ (പുതിയകാവ് ദേവസ്വം ബിൽഡിംൾ മൈ ടൂൾസ് ഉടമ, ഉണ്ണി - 58) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ആർഷാ ഉണ്ണി (മെഡിക്കൽ വിദ്യാർത്ഥി, യു.എസ്.എ), അക്ഷര ഉണ്ണി (പ്ലസ് വൺ വിദ്യാർത്ഥിനി). സഞ്ചയനം 18ന് രാവിലെ 8ന്.