പാരിപ്പള്ളി: എഴിപ്പുറം ചരുവിളവീട്ടിൽ മാധവക്കുറുപ്പ് (75) നിര്യാതനായി. ഭാര്യ: പത്മാവതിഅമ്മ. മക്കൾ: മഞ്ചിമ, പ്രിയ, മനോജ്. മരുമക്കൾ: സനൽ, വിജയമോഹൻ, ദീപ.