കൊല്ലം: തെക്കേവിള തെക്കേ നഗർ 128 കായിപ്പാട്ടുതൊടിയിൽ ജെ. ലത (മോളമ്മ-59) നിര്യാതയായി. മക്കൾ: അരുൺ, ബിപിൻ. മരുമകൾ: സന്ധ്യ. സഞ്ചയനം 19ന് രാവിലെ 7.30ന്.