നെടുവത്തൂർ: ഓയൂർ ഓട്ടുമല പരേതനായ പങ്കജാക്ഷന്റെ ഭാര്യ നെടുവത്തൂർ നെല്ലിവിള താഴതിൽ ഭാരതി (84) നിര്യാതയായി. മക്കൾ: പരേതനായ ചന്ദ്രൻ, പരേതനായ കുഞ്ഞുമോൻ, ശകുന്തള, സുരേഷ്. മരുമക്കൾ: രേണുക, സിന്ധു, കെ. വേണു, രാജി. സഞ്ചയനം 18ന് രാവിലെ 8ന്.