ഓച്ചിറ: ആലൂംപീടിക കടന്നാശേരിൽ പരേതനായ ഗോപാലന്റെ ഭാര്യ സരസ്വതി (82) നിര്യാതയായി. മക്കൾ: മോഹൻദാസ്, ജയകുമാരി, ഹരിലാൽബാബു, സുരേഷ് ബാബു. മരുമക്കൾ: ഉഷ, ദേവരാജൻ, ഗീത, ആനന്ദവല്ലി. സഞ്ചയനം 20ന് രാവിലെ 8ന്.