കുന്നത്തൂർ: നെടിയവിള അരുൺ ഭവനിൽ (ചാലങ്ങത്ത് പടിഞ്ഞാറ്റതിൽ) ജി. സദാനന്ദൻ (70) നിര്യാതനായി. ഭാര്യ: പരേതയായ ഉമയാർമണി. മക്കൾ: അഞ്ജന, അരുൺ (സൗദി). മരുമകൻ: സന്തോഷ് (സൗദി). സഞ്ചയനം 20ന് രാവിലെ 8ന്.