പള്ളിമൺ: മാവിലഴികത്ത് വീട്ടിൽ നടരാജന്റെ ഭാര്യ പി. രാധ (75) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: ഷീല, ഷാജി, ഷാബു, ലാലു. മരുമക്കൾ: ചന്ദ്രശേഖരൻ, ഷീജ, പ്രീത, ലത.