കടയ്ക്കൽ: മണികണ്ഠൻചിറ ദിലീപ് ഭവനിൽ ഡി. രാജൻ (81) നിര്യാതനായി. ഭാര്യ: പുഷ്പാഞ്ജലി. മക്കൾ: ദിലീപ്കുമാർ, ദിനേഷ്കുമാർ, ദിൽസി. മരുമക്കൾ: മോഹനൻ, സിന്ധു, ദീപ.