വേളമാനൂർ: കിഴക്കനേല അമ്പൂരി പ്രശാന്ത് ഭവനിൽ പരേതനായ കെ. സുരേന്ദ്രൻ നായരുടെ ഭാര്യ ടി. ശ്രീകുമാരിഅമ്മ (68) നിര്യാതയായി. മക്കൾ: പ്രശാന്ത്കുമാർ, സുപ്രഭ. മരുമക്കൾ: ആർ. ശാരി, സി. സുരേഷ് കുമാർ. സഞ്ചയനം 20ന് രാവിലെ 7.30ന്.