പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫീസ് ജംഗ്ഷിന് സമീപം കുന്നുംപുറത്ത് വീട്ടിൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ ചിന്നമ്മഅമ്മ (108) നിര്യാതയായി. മക്കൾ: പരേതയായ സരസ്വതിഅമ്മ, പരേതയായ മീനാക്ഷിഅമ്മ, ജനാർദ്ദനൻപിള്ള, വാസുദേവൻപിള്ള, സുരേന്ദ്രൻപിള്ള, രാധാമണിഅമ്മ. മരുമക്കൾ: പരേതനായ കുട്ടൻപിള്ള, പരേതനായ വാസുപിള്ള, രമാദേവി, ലീല, മധുസൂദനൻപിള്ള.