പരവൂർ: പൂക്കുളം അമ്മാരത്ത്മുക്ക് ജി.എസ് നിവാസിൽ പി.കെ. ശശികുമാർ (റിട്ട. അദ്ധ്യാപകൻ-77) നിര്യാതനായി. മുൻ പൂതക്കുളം മന്നം മെമ്മോറിയൽ എൻ.എസ്.എസ് കരയോഗം സെക്രട്ടറിയും പൂതക്കുളം ശ്രീധർമ്മശാസ്താ ദേവസ്വം മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഗിരിജാദേവിഅമ്മ. മക്കൾ: ജ്യോതിഷ് മതി, സൂരജ്. മരുമക്കൾ: സുരേഷ്കുമാർ, ദേവി.