കരുനാഗപ്പള്ളി: പറയകടവ് പുതുപ്പറമ്പിൽ പരേതനായ കെ.വിജയന്റെ ഭാര്യ വി. ഇന്ദിര (85) നിര്യാതയായി. മക്കൾ: സജീവൻ, രാജീവൻ, അനിത, വൽസല, രാജൻ, ലത. മരുമക്കൾ: ഷൈലജ, സജിത, ധനരാജൻ, ചന്ദ്രദാസ്, സിന്ധു, സതീഷ്. സഞ്ചയനം 26ന് രാവിലെ 8ന്.