പകൽക്കുറി: ശശിവിലാസത്തിൽ കെ. പത്മനാഭൻ (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ശശിധരൻ (റിട്ട. കെ.എസ്.ഇ.ബി), ഇന്ദിര (റിട്ട. അദ്ധ്യാപിക), ലീല (റിട്ട. എസ്.ബി.ഐ), നിർമ്മല (എച്ച്.എം ജി.ഡബ്യു.എൽ.പി.എസ്. കായൽപുരം). മരുമക്കൾ: സുശീല (റിട്ട. എച്ച്.എം), ഗോപാലകൃഷ്ണൻ (റിട്ട. കെ.എസ്.ആർ.ടി.സി), പ്രകാശ് (റിട്ട. കെ.എസ്.ആർ.ടി.സി), ജയസിംഹൻ (റിട്ട. എച്ച്.എം).