പൂതക്കുളം: പന്നിവിള ശങ്കരവിലാസത്തിൽ വി. ഗോപാലകൃഷ്ണപിള്ള (റിട്ട. സർവേയർ-80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ശുഭാദേവി. മക്കൾ: സജികൃഷ്ണൻ, പരേതയായ രാജികൃഷ്ണ, ഹരികൃഷ്ണൻ. മരുമക്കൾ: രമ്യ, തുഷാര.