കല്ലുവാതുക്കൽ: പാറയ്ക്ക് സമീപം ശിവഭവനിൽ കൃഷ്ണൻ ആചാരി (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: സ്വർണമ്മ. മക്കൾ: മല്ലിക, വിജയ, ജനാർദ്ദനൻ, ശെൽവരാജ്, ശാന്തി, ശിവകുമാർ. മരുമക്കൾ: കൃഷ്ണൻ, ഗിരിജ, ചിത്ര, സരിത, പരേതനായ എം. മുരുകൻ, പരേതനായ ആർ. മുരുകൻ.