kuttappan-87

കൊല്ലം: കിളി​കൊല്ലൂർ പാൽ​ക്കുള​ങ്ങ​ര കെ.പി ന​ഗർ 83 ഷാ​ജി മ​ന്ദി​രത്തിൽ കു​ട്ട​പ്പൻ (87) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന്. ഭാര്യ: സ​ത്യ​ഭാ​മ. മക്കൾ: നാ​ഗ​രാജൻ, ഷീ​ബ, ഷാജി, ഷനു. മ​രു​മക്കൾ: സ​ര​സ്വതി, ഉ​ദയൻ, സിമി, ഷാജി.