കൊല്ലം: പാരീസ് സൗണ്ട് ഉടമയായ പള്ളിത്തോട്ടം രാജീവ് നഗറിൽ അഹമ്മദ് കണ്ണ് (85) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് മക്കാനി കബർസ്ഥാനിൽ. മക്കൾ: നിഹാർ, സൈറാബാനു, എൈനസ്, മുഹമ്മദ്ബിൻ. മരുമക്കൾ: ബഷീർ, ദീപക് ഷാ.