photo
ജോസ്

കൊല്ലം: പൊള്ളുന്ന ചൂടിൽ തെന്മലയിൽ ഗൃഹനാഥന് സൂര്യാതപമേറ്റു. തെന്മല തറയിൽ പുത്തൻ വീട്ടിൽ ജോസിന്റെ ഇടതുകവിളിലാണ് പൊള്ളലേറ്റത്. വീട്ടുമുറ്റത്ത് നിൽക്കുമ്പോഴാണ് സംഭവം. വേനൽച്ചൂട് കനക്കുന്നതിനാൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.