കൊല്ലം: കൊട്ടിയം പുല്ലിച്ചിറ കൊട്ടക്കാട്ട് വിളവീട്ടിൽ പരേതനായ ദേവദാസന്റെ ഭാര്യ രാധ (82) നിര്യാതയായി. മക്കൾ: അംബിക, അനിൽകുമാർ, ഡയാന. മരുമക്കൾ: സോമസുന്ദരൻ, ഗിരിജ, അജി. സഞ്ചയനം നാളെ രാവിലെ 7.30ന്.