വടക്കുംതല: പുത്തൻപുരയിൽ (തോപ്പിലയ്യത്ത്) പരേതനായ മുഹമ്മദ്കുഞ്ഞിന്റെ ഭാര്യ ഫാത്തിമാകുഞ്ഞ് (84) നിര്യാതയായി. മക്കൾ: ജമീലാബീവി, ജലാലുദ്ദീൻ, സുഹറാബീവി, ഷാജഹാൻ, സലീന. മരുമക്കൾ: ഇബ്രാഹീംകുട്ടി, ആബിദ, അലിയാരുകുഞ്ഞ്, ഷീജ, കബീർ.