ചാത്തന്നൂർ: ഇടനാട് കുന്നുംപുറത്ത് വീട്ടിൽ കെ. വിൽസൺ (49) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: എബി ജോസഫ് വിൽസൺ, ആൻസി വിൽസൺ. മരുമകൻ: രഞ്ജു.