അഞ്ചാലുംമൂട്: തൃക്കടവൂർ കുരീപ്പുഴ ഇലവൺ നഗർ 4 പ്ലാവറ തെക്കതിൽ പരേതനായ ഭാസ്കരൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (74) നിര്യാതയായി. സഹോദരങ്ങൾ: ഗോപാലകൃഷ്ണപിള്ള, രാജൻപിള്ള, രാധാമണിഅമ്മ, അമ്മിണിഅമ്മ.