thankammayamma-83

ചാത്തന്നൂർ: ഇടനാട് (പാലവിള) വിജയ മന്ദിരത്തിൽ വേലുപ്പിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (83) നിര്യാതയായി. മക്കൾ: വത്സല, വിജയകുമാരി, വിജയൻപിള്ള, അജിത. മരുമക്കൾ: പരേതനായ രാജപ്പൻപിള്ള, പരേതനായ കൃഷ്ണൻകുട്ടി, ഗീത, തുളസീധരൻപിള്ള. സഞ്ചയനം 20ന് രാവിലെ 7ന്.