ഇടപ്പള്ളിക്കോട്ട: വടക്കുംതല തെക്ക് കാഞ്ഞിരവേലിൽ കിഴക്കതിൽ രാമചന്ദ്രൻ നായർ (83) നിര്യാതനായി. ഭാര്യ: മണിഅമ്മ. മക്കൾ: ലേഖ, പരേതനായ അനിൽകുമാർ, ശ്രീജ. മരുമക്കൾ: മോഹനൻ, ബിന്ദു, ലാലൻ (ബി.എസ്.എഫ്). സഞ്ചയനം 20ന് രാവിലെ 8ന്.