പുനലൂർ: കാഞ്ഞിരമല വട്ടക്കാല കിഴക്കേതിൽ വീട്ടിൽ ഭാർഗവപ്പണിക്കർ (90) നിര്യാതനായി. മക്കൾ: മോഹനൻ, കലാധരപ്പണിക്കർ, പ്രഭാകരൻ, ഗീത, ഗിരിജ, സുമ, സുനിൽ. മരുമക്കൾ: താര, സെൽമോൾ, സീന, ജഗദേവൻ, ഗോപാലകൃഷ്ണൻ, സുന്ദരേശൻ, സുനിത. സഞ്ചയനം 21ന് രാവിലെ 8ന്.