കോയിവിള: പയ്യംകുളത്ത് കിഴക്കതിൽ (ബി.എസ് ഭവനത്തിൽ) പരേതനായ നീലകണ്ഠന്റെ മകൻ ബ്രഹ്മദാസൻ (റിട്ട. റബർ ബോർഡ് - 64) നിര്യാതനായി. ഭാര്യ: ഷീല. സഞ്ചയനം 23ന് രാവിലെ 8ന്.