vidhyadharan-m-85

എഴുകോൺ: കോള്ളന്നൂർ ജയലക്ഷ്മി ഭവനിൽ എം. വിദ്യാധരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: കൃഷ്ണമ്മ, ശശികല, അനിത, സിന്ധു, ജയലക്ഷ്മി. മരുമക്കൾ: സോമൻ, മോഹനൻ, മനോജ്, അജയൻ. സഞ്ചയനം 22ന് രാവിലെ 8ന്‌.