balanpilla-86

പ​ത്ത​നാ​പു​രം: ഗാ​ന്ധി​ഭ​വ​ൻ അ​ന്തേ​വാ​സി ബാ​ലൻ​പി​ള്ള (86) നി​ര്യാ​ത​നാ​യി. 2017 ഡി​സം​ബ​റിൽ ഗാ​ന്ധി​ഭ​വ​നി​ലെ​ത്തി​യ ബാ​ലൻ​പി​ള്ള ഗാ​ന്ധി​ഭ​വൻ പാ​ലി​യേ​റ്റീ​വ് കെ​യ​റിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഗാ​ന്ധി​ഭ​വൻ മോർ​ച്ച​റി​യിൽ. ക​ട​യ്​ക്കൽ കി​ഴ​ക്കും​ഭാ​ഗം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്റെ ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. അ​റി​യാ​വു​ന്ന​വർ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പു​ന​ലൂർ സോ​മ​രാ​ജനുമായി ബന്ധപ്പെടണം. ഫോൺ: 9605052000.