ഉമയനല്ലൂർ: പടനിലം പുത്തൻവീട്ടിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കമലമ്മഅമ്മ (83) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള (ബി.എസ്.എൻ.എൽ), രാജേന്ദ്രൻപിള്ള, സുഭദ്ര, അമ്മിണി, രാധാകൃഷ്ണപിള്ള, തുളസീധരൻപിള്ള (ഗൾഫ്), അമ്പിളി. മരുമക്കൾ: രാജേശ്വരി, ജയകുമാരി, രഘുനാഥൻപിള്ള, ലക്ഷ്മണൻപിള്ള, അനുപമ, ശരണ്യ, ശശീന്ദ്രൻപിള്ള (കെ.എസ്.ആർ.ടി.സി). സഞ്ചയനം 22ന് രാവിലെ 7ന്.